വൈപ്പിൻ: വളപ്പ് പുന്നക്കാട്തറ സുബ്രമണ്യൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: പ്രവീൺകുമാർ (കസ്റ്റംസ്), പ്രദീപ്കുമാർ. മരുമകൾ: ദീപാകുമാരി.