photo

തീരദേശ പരിപാലന നീയമം ലഘിച്ച് നിർമ്മാണം നടത്തിയതിന് സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഹോളി ഫെയ്ത്ത് എച്ച്2ഒ രാത്രി കാഴ്ച ഇതുൾപ്പെടെ നാല് ഫ്ളാറ്റുകളിലെ വൈദ്യുതി, കുടിവെള്ളം എന്നിവ വിച്ഛേദിച്ച്, പൊളിക്കൽ നടപടികൾ നഗരസഭ തുടങ്ങി