തീരദേശ പരിപാലന നീയമം ലഘിച്ച് നിർമ്മാണം നടത്തിയതിന് പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഹോളി ഫെയ്ത്ത് എച്ച്2ഒയിൽ രാവിലെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് മുകളിലെ നിലയിൽ നിൽക്കുന്ന താമസക്കാർ