കിഴക്കമ്പലം:പെരിങ്ങാല നന്മ റസിഡന്റ്സ് അസോസിയേഷൻ വാർഷികവും അവാർഡ് ദാനവും അമ്പലമേട് സബ് ഇൻസ്‌പെക്ടർ ഷബാബ് കാസിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. മികച്ച വിദ്യാർത്ഥികളെയും വയോധികരായ മാതാപിതാക്കളെയും ആദരരിച്ചു. കെ.ഇ. അലിയാർ, ലത്തീഫ് നെല്ലിക്കൽ, വട്ടവിള അബൂബക്കർ,സലാം ചായക്കര, മൊയ്തീൻഷാ, ഷെരീഫ് പുത്തൻപുര, പി.എം കരിം തുടങ്ങിയവർ സംസാരിച്ചു.