പെരുമ്പാവൂർ: ഇരിങ്ങോൾ മഹാത്മാഗാന്ധി നഗർ റെസിഡന്റ്‌സ് അസോസിയേഷൻ അംഗം കീഴ്പറമ്പിൽ കെ.പി.സതീശൻ (57) നിര്യാതനായി. ഭാര്യ: ഷീല (പെരുമ്പാവൂർ മുനിസിപ്പാലിറ്റി മുൻ കൗൺസലർ). മകൾ: കല്ലു കെ.സതീശൻ