പറവൂർ സെക്ഷൻ : പുല്ലംകുളം, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ടി.ബി. റോഡ്, സ്ക്രില്ലി സ്കൂൾ എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.