വാഴക്കുളം: ആവോലി നടാം കണ്ടത്തിൽ ജോസഫ് ജോൺ (കുഞ്ഞ് - 93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോസ് എൻ.ജെ. (റിട്ട. സ്റ്റാഫ്, ബിവറേജസ് കോർപ്പറേഷൻ, വയനാട്), ജോണി എൻ.ജെ. (റിട്ട. അദ്ധ്യാപകൻ, നിർമല എച്ച്.എസ്.എസ്, മുവാറ്റുപുഴ), റോസമ്മ, ജോർജ് എൻ.ജെ. (റിട്ട. എൽ.ഐ.സി ഓഫീസർ, മൂവാറ്റുപുഴ), ജോയി എൻ.ജെ. (റിട്ട. അദ്ധ്യാപകൻ, സെന്റ് ആന്റണീസ് എൽ.പി.എസ്., ഇഞ്ചൂർ). മരുമക്കൾ: ലൂസി, ടി.വൈ. ജസ് ലറ്റ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജയിംസ്, മോളി ജോസഫ് (അദ്ധ്യാപിക, എം.എസ്.ജെ സെമിനാരി, കോതമംഗലം), സിസിലി ടി.എം (റിട്ട. അദ്ധ്യാപിക, ഗവ. പി.യു.പി.എസ് മരുതൂർ)