വാഴക്കുളം: പാലക്കാട്ട് വർഗ്ഗീസ് മത്തായിയുടെ ഭാര്യ അന്നക്കുട്ടി വർഗീസ് (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി, ജോഷി, ജോജൻ, ജോമോൻ, ജോജി. മരുമക്കൾ: പരേതനായ ജോസ്, ബീന (അദ്ധ്യാപിക, പൈങ്ങോട്ടൂർ), സമിത