തെക്കൻ പറവൂർ: സി.പി.ഐ. തെക്കൻ പറവൂർ ലോക്കൽ കമ്മറ്റി അംഗം വടക്കെ വെളിയിൽ വി.കെ. കാർത്തികേയന്റെ ഭാര്യ ഷീല കാർത്തികേയൻ (55) നിര്യാതയായി. മകൾ: രേഷ്മ. മരുമകൻ: സബീഷ് (കേരള പൊലീസ്)