എരൂർ സെക്ഷൻ: തേവരകാവ് മഹാലഷ്മി ആനപ്പറമ്പ് ആസാദ് എസ്.എൻ. ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വൈറ്റില സെക്ഷൻ: മെയ്ഫസ്റ്റ് റോഡ്, പൂത്തപാടി മസ്ജിദ ് റോഡ്, ഫിലിപ്‌സ് റോഡ്, തമ്മനം പമ്പ് ഹൗസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ
ചോറ്റാനിക്കര സെക്ഷൻ: പാറപ്പുറം എൻ.എസ്.എസ്, എരവേലി, കുന്ന പ്പിള്ളി, ചോറ്റാനിക്കര പഞ്ചായത്ത്, മഞ്ചക്കാട്, ഗാന്ധിനഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും പുത്തൻപാലം മുതൽ കോട്ടയത്ത്പാറ വരെ മെയിൻ റോഡിന് ഇരുവശവും എ.പി. വർക്കി റോഡ്, അമ്പാടിമല, മുപ്പത്ത്പാടം, ഉദയക്കവല, കുരീക്കാട് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും.
ഫോർട്ട്‌കൊച്ചി സെക്ഷൻ: സാന്തോം ചർച്ച് പരിസരം, അട്ടിമറി പരിസരം, നേവിനഗർ പരിസരം, കൊമരോത്ത് ഹാൾ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
തേവര സെക്‌ഷൻ: പണ്ഡിറ്റ് കറുപ്പൻ റോഡിൽ യു.പി. ജംഗ്ഷൻ മുതൽ ഫെറി വരെയുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ