കോതമംഗലം: മലയിൻകീഴ് ചെറുപുറം സി.വി. മത്തായി (67) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ഡിനു, ബിനു. മരുമക്കൾ: ആശ, അനു.