കോതമംഗലം: നെല്ലിക്കുഴി ഇടനാട് നാരിയേലിൽ മാത്യു മത്തായി (86) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 11ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ഗ്രേസി, സോമി (ഓസ്‌ട്രേലിയ), സൂസൻ, എൽദോസ് (യു.എസ്.എ), പോൾസൺ (സൗദി). മരുമക്കൾ: മർക്കോസ് (മൈസൂർ), എൽദോസ് (ഓസ്‌ട്രേലിയ), റോയി, ദിനി, ഷൈജി (ടീച്ചർ, മുട്ടത്തുപാറ എൽ.പി.എസ്).