കൊച്ചി: മുൻ നിയമസഭ സ്പീക്കർ പെരുമാനൂർ പനമ്പള്ളിനഗർ അലക്സാണ്ടർ പറമ്പിത്തറയുടെ മകൻ ഫ്രാൻസിസ് സേവ്യർ (69) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് പനമ്പള്ളിനഗർ അംബികാപുരം പള്ളിയിൽ. ഭാര്യ: കാഞ്ഞൂർ പള്ളിപ്പാടൻ കുടുംബാംഗം റോസിലി. മക്കൾ: നീതു,ഗീതു. മരുമക്കൾ: അജയ് വിക്‌ടർ, വിജയ് ഗബ്രിയേൽ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഡേവിഡ് പറമ്പിത്തറ സഹോദരനാണ്.