കടവന്ത്ര ഇൻഡോർ സ്റ്റേഡിയം : ഹോംസ്റ്റേ ആൻഡ് റൂറൽ ‌ടൂറിസം ട്രാവൽ മീറ്റ്. ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വൈകിട്ട് അഞ്ചിന്.

ഹോട്ടൽ ഗ്രാൻഡ് ഹയാത്ത് : അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനം, കൊക്കൂൺ. ഉദ്ഘാടനം ഡി.ജി.പി ലോക്നാഥ് ബഹ്റ. രാവിലെ ഒമ്പതിന്.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : കലാമണ്ഡലം വിനിതയുടെ ഭരതനാട്യം. വൈകിട്ട് ആറിന്.

നെട്ടേപ്പാടം റോഡിലെ ചിന്മയമിഷൻ : പഞ്ചദശി ക്ളാസ്. രാവിലെ പത്തിന്.