നെടുമ്പാശേരി: കുറുമശേരി തളിയപ്പറമ്പിൽ വീട്ടിൽ ടി.വി. സുന്ദരൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: സനോജ്, സലിത. മരുമക്കൾ: സുമി, സുരേഷ്.