കൊച്ചി: കാൻസറിനെ അതിജീവിച്ചവരുടെയും സേവനദാക്കളുടെയും സംഗമം നാളെ എറണാകുളം ജനറൽ ആശുപത്രിയിൽ രാവിലെ 10 മണിക്ക് നടക്കും.പുനർജനി 2019 എന്നപേരിൽ സംഘടിപ്പിച്ചിരിക്കുന്ന കൂട്ടായ്മായുടെ പ്രധാന ലക്ഷ്യം രോഗത്തെ അതിജീവിച്ചവരുടെ പുനരധിവാസം സാദ്ധ്യമാക്കി അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുക എന്നതാണ്. രോഗത്തെ അതിജീവിച്ച 50 പേരെ കൂട്ടായ്മയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.