v-g-girijan
വി.ജി. ഗിരിജൻ

കൊച്ചി: എസ്.എൻ.ഡി.പി യോഗം ചോറ്റാനിക്കര 6204-ാം ശാഖയുടെ പ്രസിഡന്റ് അംബിക വിലാസത്തിൽ പരേതരായ ഗോപാലന്റെയും (റിട്ട.തഹസിൽദാർ) സാവിത്രി ഗോപാലന്റെയും മകൻ വി.ജി.ഗിരിജൻ (59, മുൻ സീനിയർ ക്ലർക്ക്, കണയന്നൂർ താലൂക്ക്) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: അശ്വിൻ, അശ്വതി. സഹോദരങ്ങൾ: അംബിക, ഇന്ദിര, രമ, മിനി, മുകന്ദൻ, വി .ജി .ശ്രീദേവി (എം.എ.സി.ടി, കോട്ടയം)