joseph-63

അങ്കമാലി: അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂളിന് സമീപം പുളിക്കൽ വർക്കിയുടെ മകൻ ജോസഫ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അങ്കമാലി സെന്റ് ജോർജ് ബസലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി. മക്കൾ: അഞ്ജലി, അജിത്ത്‌