മൂവാറ്റുപുഴ: നടുക്കര കൂട്ടുകല്ലേൽ കെ.പി. ജോസഫ് (പാപ്പച്ചൻ - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: പരേതനായ ബേബി, ലിസ്സ, സിബി. മരുമക്കൾ: മേഴ്‌സി, ബെന്നി