അങ്കമാലി: കറുകുറ്റി പാലിശേരി പാലാട്ടി ഫ്രാൻസിസ് (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മുന്നൂർപ്പിള്ളി സെൻജോർജ്ജ് ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതരായ അന്തോണി, കൊച്ചുവറീത്, കുഞ്ഞിപ്പാലു, സിസ്റ്റർ ഫിലോനില സി.എം.സി