കൂത്താട്ടുകുളം: വടകര പുതിയകുന്നത്ത് പുത്തൻപുരയിൽ സാറാമ്മ ഏലിയാസ് (87) നിര്യാതയായി. മക്കൾ: അമ്മിണി, മോളി, ജെസ്സി. മരുമക്കൾ: സ്‌കറിയ, ബാബു, സണ്ണി (റിട്ട: ഓവർസിയർ അഗ്രിക്കൾച്ചർ ഡിപ്പാർട്‌മെന്റ്, കോട്ടയം)