thresiyamm-88

കടമക്കുടി: ന്യായപ്പിള്ളി ത്രേസ്യാമ ആന്റണി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, അച്ചാമ്മ, ആനി, ജോസഫ്, അമ്മിണി. മരുമക്കൾ: ബീന, സ്റ്റീഫൻ, പരേതനായ ജോയി, മേഴ്‌സി ജോസഫ്, ഫ്രാൻസിസ്‌