മൂവാറ്റുപുഴ: കടാതി ഗവ.എൽ.പി സ്‌കൂളിൽ എൽ.പി.എസ്.എയുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 30ന് ഉച്ചയ്ക്ക് 12ന് സ്‌കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.