ചോറ്റാനിക്കര: ഗവ.വൊക്കേഷണൽ ഹയർ സെൻഡറി സ്കൂളിലെ 5 മുതൽ 10 വരെ മുഴുവൽ ക്ലാസ്സുകളും ഹൈടെക്കാക്കിയുള്ള പ്രഖ്യാപനവും സ്ക്കൂൾ കലാമേളയും നടന്നു. എൽ.എസ്.എസ്, യു.എസ്.എ സ് പരിശീലന പദ്ധതിയ്ക്കും ഇതോടൊപ്പം തുടക്കമായി.ഹെഡ്മാസ്റ്റർ മോഹനരാജൻ, പ്രിൻസിപ്പൽ ലൗലി ജോസഫ്, സോണി വർഗീസ് ,രാജേഷ് എം.ആർ, വിനോദ് കുമാർ.കെ.ബി.കൃഷ്ണവേണി തുടങ്ങിയവർ പ്രസംഗിച്ചു