സെൻട്രൽ സെക്ഷൻ: മേനക, ബ്രോഡ്‌വേ, ക്ലോത്ത് ബസാർ, ജ്യൂസ്ട്രീറ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: കിഴക്കേക്കോട്ട മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ