manoj-46

മൂവാറ്റുപുഴ: കിഴക്കേക്കര നിരപ്പത്ത് മനോജ് എൻ.ഡി. (46) നിര്യാതനായി. മാതാവ് ശാന്ത. ഭാര്യ: അഭയ. മകൻ: ചിഞ്ചുകുട്ടൻ. സഹോദരങ്ങൾ: വിനോദ്, പരേതനായ സജി.