ആലുവ: പാലായിലെ പരാജയം പാഠമായി ഉൾക്കൊണ്ട് ഇനി യുവജനങ്ങളെ സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫ് തയാറാകണമെന്നു യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് പ്രേംസൺ മാഞ്ഞാമറ്റം, ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ എന്നിവർ ആവശ്യപ്പെട്ടു.