alice-mathew-92

ശ്രീമൂലനഗരം: മൃഗസംരക്ഷണ വകുപ്പ് റിട്ട.ഉദ്യോഗസ്ഥ ശാന്തിനഗർ നെടുന്തളി ആലീസ് മാത്യു (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ചാൾസ്, ക്ലാരൻസ്, യുജീന, സിസ്റ്റർ റീത്താ മേരി (ന്യൂസിലാൻഡ്), പരേതരായ ജോസഫ്, മേരി, റോസി, സെലിൻ.