കിഴക്കമ്പലം: വിലങ്ങ് പാർവതി നിവാസിൽ കെ. ശങ്കരൻ നായർ (84) (സിദ്ധ ഡോക്ടർ ) നിര്യാതനായി. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ലക്ഷ്മി അമ്മ. മക്കൾ: കെ.ശിവകുമാർ ( മാനേജർ അന്ന ഷോറൂം വൈറ്റില ), കെ. പ്രഭ (വൈസ് പ്രിൻസിപ്പൽ വിവേകാനന്ദ പബ്ലിക് സ്കൂൾ, പിറവം ) മരുമക്കൾ: ഷീബശ്രീ (എൻലൈറ്റ് കോളേജ് പെരുമ്പാവൂർ ), ടി.കെ. പ്രദീപ് കുമാർ (ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ മാതൃഭൂമി, കൊച്ചി )