കിഴക്കമ്പലം:പഴങ്ങനാട് യൂറോ ടെക്ക് മാരിടൈം അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന നാവിക ദിനാചരണം ഇന്നു രാവിലെ 9ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ.എം.ബീന ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ.സൂര്യനാരായണൻ മുഖ്യാതിഥിയാകുമെന്ന് ചെയർമാൻ ബോബൻ ജോസഫ് അറിയിച്ചു.