കൊച്ചി : ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ നാളെ (ഞായർ) മുതൽ ഞായറാഴ്ചകളിൽ 'ഗ്രാൻഡ് സൺഡേ ബ്രഞ്ച് ' സംഘടിപ്പിക്കുന്നു. റൂഫ് ടോപ്പിലെ കോളനി ക്ലബ് ഹൗസ് ആൻഡ് ഗ്രിൽ റെസ്റ്റോറന്റിൽ രാവിലെ 11.30 മുതൽ വൈകിട്ട് 3 വരെയാണ് ബ്രഞ്ച് ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.