bhanumathi-88

ചോറ്റാനിക്കര: കുരീക്കാട് പാറേപ്പറമ്പിൽ ഭാനുമതി (88) നിര്യാതയായി. മക്കൾ: രാജു, ലാലൻ, സദാശിവൻ, ജമുന, ശ്രീകല. മരുമക്കൾ: ശ്രീദേവി, രാധാമണി, അംബിക, സുരേന്ദ്രൻ, പവിത്രൻ