harikrishanan-34

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ ഐരാറ്റുമനയിൽ പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടേയും രമണി അന്തർജ്ജനത്തിന്റേയും മകൻ ഹരികൃഷ്ണൻ (34) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരി: സൗമിനി.