കൊച്ചി: രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്പ്ളൈഡ് സയൻസ് കോളേജ് സംഘടിപ്പിച്ച 'കലോപ്സ്യ 2019 ഫെസ്റ്റിവലിൽ, 'ഷീ - എന്റർപ്രണർ' ബിസിനസ് ഐഡിയ ഡെവലപ്മെന്റ് മത്സരവിഭാഗത്തിൽ അഫ്ര അബീദലി, അപർണ്ണ, സാന്ദ്ര എന്നിവർ ജേതാക്കളായി. മൂവരും എസ്.സി.എം.എസ് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിലെ കൊമേഴ്‌സ് വിഭാഗം വിദ്യാർത്ഥിനികളാണ്.