എറണാകുളം ടൗൺഹാൾ : സി.എച്ച് അനുസ്മരണം രാവിലെ 9 മുതൽ വെെകിട്ട് 5 വരെ
എറണാകുളം മെഡിക്കൽ സെന്റർ : സൗജന്യ ഹൃദ്യോഗ നിർണയ മെഡിക്കൽ ക്യാമ്പ് രാവിലെ 9 മുതൽ 12 വരെ
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം :ഹോം സ്റ്റെയ്സ് ആന്റ് റൂറൽ ടൂറിസം മീറ്റ് ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ വെെകിട്ട് 5 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : കഥകളി - രാവണ വിജയം വെെകിട്ട് 6 ന്
നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗ മന്ദിരം : ഭജന, സഹസ്രനാമജപം, ഗീതാ സാദ്ധ്യായം ക്ളാസ് രാവിലെ 10 മുതൽ
എറണാകുളം ഫെെൻ ആർട്സ് സൊസെെറ്റി ഹാൾ : പ്രതിമാസ നാടകോൽസവം -കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം - അമ്മ വെെകിട്ട് 6.30 ന്
കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് വാട്ടർടാങ്ക് ഗ്രൗണ്ട് : തൃക്കാക്കര നഗരസഭ 35-ാം വാർഡ് ഓണാഘോഷം രാവിലെ 9 മുതൽ വടംവലി മൽസരം വെെകിട്ട് 5 ന്
എറണാകുളം മേനക ജംഗ്ഷൻ : എ.എെ.ഡി.എസ്.ഒ ജില്ലാ വിദ്യാർത്ഥി സമ്മേളനം വെെകിട്ട് 4 ന്