വടുതല: സമാജം റോഡിൽ ബ്ലാവത്ത് വീട്ടിൽ ഗോപി റാവുവിന്റെ മകൻ അഡ്വ.ബി.ജി.ഗിരീഷ്‌കുമാർ (33) നിര്യാതനായി. വടുതല മണ്ഡലം കോൺഗ്രസ് 29-ാം ബൂത്ത് കമ്മറ്റി പ്രസിഡന്റാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം പൊതുശ്മശാനത്തിൽ. അമ്മ: ഗീത. സഹോദരി: പരേതയായ ഗ്രീഷ്മ.