പള്ളുരുത്തി: വെളി പഞ്ചായത്ത് രാജ് റോഡ് മടത്തി പറമ്പ് ഷെയ്ക്ക് മൻസിലിൽ ഷെയ്ക്ക് ഇസ്മായിൽ (70) നിര്യാതനായി. ഭാര്യ: ദൗലു. മക്കൾ: ഷെയ്ക്ക് നിസ്സാർ, ഷെയ്ക്ക് നിഹാർ. മരുമക്കൾ: അസ്മിയ, ദിയ