ali-68

തോപ്പുംപടി: കരുവേലിപ്പടി രാമേശ്വരം അമ്പലത്തിനു സമീപം ചെമ്പകശ്ശേരി വീട്ടിൽ അലി (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സജിദ, ഷാഹിത. മരുമക്കൾ: സാദിഖ്, പരേതനായ ആസിഫ്‌