പറവൂർ : പറവൂർ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയുടെ സ്വാഗത സംഘം രൂപീകരിച്ചു. കെ.എം. അംബ്രോസ് (ചെയർമാൻ), പി.എസ്. ജ്യോതി ലക്ഷ്മി (ജനറൽ കൺവീനർ), കെ. ജിജിത്ത് മോഹൻ (പ്രോഗ്രാം കൺവീനർ) എന്നിവരെ തി​രഞ്ഞെടുത്തു.