ആലങ്ങാട് സെക്ഷൻ : കരുമാല്ലൂർ ഫീഡറിൽപ്പെട്ട എടനിലം, നീറിക്കോട്, കെ.കെ. ജംഗ്ഷൻ, എസ്.എൻ.ഡി.പി എന്നിവടങ്ങളിൽ ഇന്ന് (29-09) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.