പറവൂർ: മുറവൻതുരുത്ത് പുത്തൻപുരയ്ക്കൽ ബാബു (74-റിട്ട. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ വടക്കേക്കര ) നിര്യാതനായി. ഭാര്യ : സുകുമാരി, മക്കൾ : അനീഷ്, നിഷ, മരുമക്കൾ : സിജോ, അനില. സംസ്കാരം ഇന്ന് രാവിലെ 11 ന് തോന്ന്യകാവ് ശ്മശാനത്തിൽ.