k
ഇലഞ്ഞി ഗവ: എൽപി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം എൽ എ നിർവഹിക്കുന്നു.

ഇലഞ്ഞി: ഗവ.എൽ.പിഎസിന്റെ കെട്ടിടം ഉദ്ഘാടനവും ഓണാഘോഷ പരിപാടിയും അഡ്വ.അനൂപ് ജേക്കബ് എംഎൽഎ നിർവ്വഹിച്ചു. യോഗത്തിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോയ്‌സ് മാമ്പിള്ളി ,പാമ്പാക്കുട ബ്ലോക്ക് പ്രസിഡൻറ് സുമിത്ത് സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ.സുഗതൻ , എറണാകുളം ഡിപിഒ .സജോയ് ജോർജ്ജ് ,ബ്ലോക്ക് മെമ്പർമാരായസന്തോഷ്‌കോരപ്പിള്ള, .കെ.ജി.ഷിബു. ബിന്ദു സിബി, വാർഡ് മെമ്പർമാരായ .സിജു പുല്ലമ്പ്രയിൽ, ഷാജി വെള്ളപ്ലാക്കിൽ, റെജി ജോർജ്ജ്, ജോർജ്ജുകുട്ടി സി എ, സിജി സണ്ണി, .പി.എ.ദേവസ്യ പാറക്കണ്ടത്തിൽ, റിയ മനോജ്, എ.ആർ രതീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിബിന്ദു. ആർ, അസിസ്റ്റൻറ് സെക്രട്ടറി കെ എൻ അജയൻ, കൂത്താട്ടുകുളം ഏ.ഇ.ഒ ജോർജ്ജ് തോമസ്, ബിപിഒ .സന്തോഷ് പി എസ്, മുൻ അദ്ധ്യാപകൻ വി ജെ പീറ്റർ, പിടി​എ പ്രസിഡൻറ് അനൂപ് കെ വി, ഹെഡ് മിസ്ട്രസ് മേഴ്‌സി. പി .പോൾ എന്നിവർ പങ്കെടുത്തു.