തൃപ്പൂണിത്തുറ സെക്ഷൻ:​ പൊലീസ് സ്റ്റേഷൻ മുതൽ കിഴക്കേകോട്ട വരെയും ബോയിസ് ഹൈസ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ .

കോളേജ് സെക്ഷൻ:​ എം.ജി റോഡിൽ ഷിപ്പ്‌യാർഡ് മുതൽ പളളിമുക്ക്‌ വരെയും കരിമ്പറ്റ റോഡ്, ഓൾഡ് തേവര റോഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ .