pukasa
പുരോഗമന കലാസാഹിത്യസംഘം അങ്കമാലി ഏരിയ കൺവെൻഷൻ സംസ്ഥാന കമ്മിറ്റിഅംഗം കെ.രവിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി:പുരോഗമന കലാ സാഹിത്യ സംഘം അങ്കമാലി ഏരിയ കൺവെൻഷൻ സംസ്ഥാന കമ്മിറ്റിഅംഗം കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സിന്ധു ദിവാകരൻ (പ്രസിഡന്റ്) എ എസ് ഹരിദാസ്, ടി പി വേലായുധൻ, കെ ആർ കുമാരൻ (വൈസ് പ്രസിഡന്റുമാർ) ഷാജി യോഹന്നാൻ (സെക്രട്ടറി) കെ കെ സുരേഷ്, ജിഷ്ണു എൻ പി, ജയൻ എ സി (ജോ: സെക്രട്ടറിമാർ) കെ പി റെജീഷ് (ട്രഷറർ).