പോത്താനിക്കാട്: റിട്ട. വില്ലേജ് ഓഫീസർ പനങ്കര കാരിശേരിൽ കെ.കെ.രവീന്ദ്രൻ (രവി, 76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉല്ലാസ്, സ്വപ്ന (കേരള വാട്ടർ അതോറിട്ടി അങ്കമാലി), അർച്ചന, അനൂപ് (ബോംബ് സ്‌ക്വാഡ് കൊച്ചി). മരുമക്കൾ: ശ്രീലത, പ്രദീപ് കുമാർ (ബിസിനസ്), സജി ലാൽ (ഗവ. ആശുപത്രി മുണ്ടക്കയം), സിനി.