achamma-80

കോതമംഗലം: മാതിരപ്പിള്ളി ചവർപ്പനാൽ പരേതനായ വർക്കിയുടെ ഭാര്യ അച്ചാമ്മ(80) നിര്യാതയായി. മകൾ ലിസിയുടെ ഇലവുംപറമ്പിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.സംസ്കാരം നാളെ 10നു വടാട്ടുപാറ സെഹയോൻ ചർച്ച് സെമത്തേരിയിൽ. മറ്റുമക്കൾ : ജെസി, സുജ, ഷീല, എൽദോസ്. മരുമക്കൾ : ഏലായാസ്, ജോർജ്(യുകെ), കൊച്ചുമോൻ, മാത്യൂസ്(ദുബായ്), ലിബിന.