ഉദയംപേരുർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാളേഴത്ത് വീട്ടിൽ പരമേശ്വരൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പത്മാക്ഷി മക്കൾ: കോമള, കല, ബേബി,സൂര്യാനന്ദ്, മധുസൂധനൻ, പ്രഹ്ളാദൻ. മരുമക്കൾ: സോമൻ,തങ്കപ്പൻ, സദൻ, ഷൈബ, മിനി, ഷിനി.