മൂവാറ്റുപുഴ: റേഷൻ വ്യാപാരി മീങ്കുന്നം ചിറ്റേത്ത് സി.ജെ. ജോർജ്ജ് (ബേബി-66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: ബിബി, ബിൻസി.