kk
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി മാടവന പരമേ ശ്വരൻ നമ്പൂതിരി എന്നിവർക്ക് കൂത്താട്ടുകുളം നെല്യക്കാട്ട് ശ്രീധരീയം ഔഷധേശ്വരിേ ക്ഷേത്രത്തിൽ സ്വീകരണം നൽകിയപ്പോൾ

കൂത്താട്ടുകുളം:നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി മാടവന പരമേ ശ്വരൻ നമ്പൂതിരി എന്നിവർക്ക് കൂത്താട്ടുകുളം നെല്യക്കാട്ട് ശ്രീധരീയം ഔഷധേശ്വരിേ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ നാരായണൻ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു.മാളികപ്പുറം മുൻ മേൽശാന്തി രാമൻ നമ്പൂതിരി, ജയശ്രീ.പി.നമ്പൂതിരി, ഹരി.എൻ.നമ്പൂതിരി, ആർ.ശ്യാംദാസ്, എ.കെ.ജയകുമാർ, വിജയകുമാർ കൂത്താട്ടുകുളം എന്നിവർ പ്രസംഗിച്ചു.