മൂവാറ്റുപുഴ: കാശാംകുഴിയിൽ പരേതനായ ജോർജ് ളൂയിസിന്റെ (റിട്ട.എസ്.ഐ.) ഭാര്യ ക്ലാരമ്മ ജോർജ് (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെന്നീസ്, ടിഗിൻസ്, ഡെയ്‌സി. മരുമക്കൾ: ആൻസി, പരേതയായ ദീപ, രാജു.